Loading ...

Home Business

ഇന്ധനവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് എട്ട് പൈസയും ഡീസലിന് ഒരു പൈസയുമാണ് ഇന്ന് കുറഞ്ഞത്.



കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.91രൂപയും ഡീസലിന് 70.22 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.24രൂപയും ഡീസല്‍ വില 71.58 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related News