Loading ...

Home celebrity

എന്‍റെ അപ്പനാണ്..! തൊഴിലാളിദിനത്തില്‍ അപ്പനെ കാമറയിലാക്കി ആന്‍റണി

ലോക തൊഴിലാളിദിനത്തില്‍ അച്ഛന്‍റെ ഫോട്ടോ പങ്കുവച്ച്‌ യുവതാരം ആന്‍റണി വര്‍ഗീസ്. തന്‍റെ ഫേസ്ബുക്ക് പേജിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറായ അച്ഛന്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ പിടിച്ചുനിര്‍ത്തി എടുത്തതാണെന്ന് ആന്‍റണി ചിത്രത്തിന് അടിക്കുറിപ്പായി പറയുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ആന്‍റണി വര്‍ഗീസ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിലും നായകനായിരുന്നു.

Related News