Loading ...

Home USA

അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്ര വിജയമാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി

വാഷിങ്ടണ്‍: ജയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്ര വിജയമാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്ര ട്ടറി മൈക്ക് പോംപിയോ. ഐക്യരാഷ്ട്ര സഭയുടെ നടപടിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റില്‍ ലെ യു.എസ് ടീമി നെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നു.

Related News