Loading ...

Home Europe

ജൂ​​ലി​​യ​​ന്‍ അ​​സാ​​ന്‍​​ജി​​നു കോ​​ട​​തി അ​​ന്പ​​താ​​ഴ്ച ത​​ട​​വു​​ശി​​ക്ഷ വി​​ധി​​ച്ചു

ല​​ണ്ട​​ന്‍: ജാ​​മ്യ​​മെ​​ടു​​ത്തു മു​​ങ്ങി​​യ കേ​​സി​​ല്‍ വി​​ക്കി​​ലീ​​ക്സ് സ്ഥാ​​പ​​ക​​ന്‍ ജൂ​​ലി​​യ​​ന്‍ അ​​സാ​​ന്‍​​ജി​​നു ല​​ണ്ട​​നി​​ലെ സൗ​​ത്ത്‌​​വാ​​ര്‍​​ക് ക്രൗ​​ണ്‍ കോ​​ട​​തി അ​​ന്പ​​താ​​ഴ്ച ത​​ട​​വു​​ശി​​ക്ഷ വി​​ധി​​ച്ചു. 2012 മു​​ത​​ല്‍ ല​​ണ്ട​​നി​​ലെ ഇ​​ക്വ​​ഡോ​​ര്‍ എം​​ബ​​സി​​യി​​ല്‍ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്ന അ​​സാ​​ന്‍​​ജി​​നെ ഇ​​ക്വ​​ഡോ​​ര്‍ സ്ഥാ​​ന​​പ​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ച്‌ ക​​ഴി​​ഞ്ഞ​​മാ​​സ​​മാ​​ണു സ്കോ​​ട്‌​​ല​​ന്‍​​ഡ് യാ​​ര്‍​​ഡ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്. അ​​സാ​​ന്‍​​ജി​​നെ യു​​എ​​സി​​നു വി​​ട്ടു​​കൊ​​ടു​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച ഹ​​ര്‍​​ജി വെ​​സ്റ്റ് മി​​നി​​സ്റ്റ​​ര്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി പ​​രി​​ഗ​​ണ​​ന​​യ്ക്കെ​​ടു​​ത്തു. വി​​ചാ​​ര​​ണ​​യ്ക്കാ​​യി വി​​ട്ടു​​കൊ​​ടു​​ക്കാ​​ന്‍ സ​​മ്മ​​ത​​മി​​ല്ലെ​​ന്നു വീ​​ഡി​​യോ ലി​​ങ്കി​​ലൂ​​ടെ ജ​​യി​​ലി​​ല്‍നി​​ന്ന് അ​​സാ​​ന്‍​​ജ് കോ​​ട​​തി​​യോ​​ടു പ​​റ​​ഞ്ഞു. മേ​​യ് 30ന് ​​കേ​​സ് വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നു ജ​​ഡ്ജി അ​​റി​​യി​​ച്ചു.

Related News