Loading ...

Home Education

സി​ബി​എ​സ്‌ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ല​ങ്ങ​ള്‍ മേ​യ് പ​തി​മൂ​ന്നി​നും പ​തി​നേ​ഴി​നും ഇ​ട​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ല​ങ്ങ​ള്‍ മേ​യ് മൂ​ന്നാം വാ​രം ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ഇ​നി തീ​യ​തി മാ​ത്രം തീ​രു​മാ​നി​ച്ചാ​ല്‍ മ​തി​യെ​ന്നും സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ഡ്യു​ക്കേ​ഷ​ന്‍ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ സ​ന്യാം ഭ​ര​ദ്വാ​ജ്. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് പ​തി​മൂ​ന്നി​നും പ​തി​നേ​ഴി​നും ഇ​ട​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യം ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. മേ​യ് ആ​ദ്യ​വാ​രം പ​ത്താം ക്ലാം​സ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കു​മെ​ന്നും ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു. ആ​ദ്യം പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. തു​ട​ര്‍​ന്ന് പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷ ഫ​ലം ഗൂ​ഗി​ള്‍, മൈ​ക്രോ​സോ​ഫ്റ്റ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഈ ​ആ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​എ​സ്‌ഇ മൂ​ല്യ​നി​ര്‍​ണ​യ​ത്തെ​ക്കു​റി​ച്ചോ പ​രീ​ക്ഷ ഫ​ലം എ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ചോ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സി​ബി​എ​സ്‌ഇ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ തൊ​ട്ടു ത​ലേ ദി​വ​സം മാ​ത്ര​മേ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പോ​ലും വി​വ​രം ന​ല്‍​കൂ എ​ന്നാ​ണ് തീ​രു​മാ​നം.

Related News