Loading ...

Home health

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രമേഹരോഗികള്‍ ദിവസവും ഈ വെള്ളം കുടിക്കു

ക്ഷീണമകറ്റാന്‍ സഹായിക്കുന്ന ഉത്തമമായ വെള്ളമാണ് ബാര്‍ലിവെള്ളം. ശരീരത്തിന് ആരോഗ്യം നല്‍കുന്ന അത്ഭുത പാനീയവുമാണ് ബാര്‍ലിവെള്ളം ധാരാളം നാരുകളുള്ളതിനാല്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ മികച്ചതാണ് . കൂടാതെ കൊളസ്‌ട്രോള്‍,​ പ്രമേഹം എന്നിവയെ നിയന്ത്രിക്കാനുള്ള കഴിവ് ഇതിനുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ ബാര്‍ലിവെള്ളം ദിവസവും കുടിക്കുക.ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും നല്ലത് . മൂത്രത്തിലെ അണുബാധയെ പ്രതിരോധിക്കാനും മൂത്രതടസം മാറ്റാനും കിഡ്നി സ്റ്റോണ്‍ പരിഹരിക്കാനും ബാര്‍ലിവെള്ളം ധാരാളം കുടിക്കുക . എല്ലാവിധ ദഹനപ്രശ്നങ്ങളും അകറ്റി ദഹനം എളുപ്പമാകുന്നു . ബാര്‍ലി വെള്ളം ചേര്‍ത്ത് വേവിച്ചെടുത്ത പാനീയം നാരങ്ങാനീര് ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ചര്‍മ്മസംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റാനും ബാര്‍ലിവെള്ളം സഹായിക്കും.

Related News