Loading ...

Home Europe

സ്പെയിനില്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് ജയം

സ്പെയിനില്‍ പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കികൊണ്ട് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് ജയം. എന്നാല്‍, ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല.350 അംഗ പാര്‍ലമെന്റില്‍ 30 ശതമാനം വോട്ടാണ് സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി നേടിയത്. നാല് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന മൂന്നാം തെരഞ്ഞെടുപ്പാണിത്. 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

Related News