Loading ...

Home International

ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 23

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടി. മാര്‍ച്ച്‌ മാസത്തെ വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 23 വരെയാണ് നീട്ടിയിരിക്കുന്നത്. ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ തടസം നേരിട്ടതുകൊണ്ടാണ് തീയതി നീട്ടിയിരിക്കുന്നത്. വ്യാപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ തടസം നേരിട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാധികള്‍ ഉയര്‍ന്നിരുന്നു. ഇതുമൂലമാണ് കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയിരിക്കുന്നത്.

Related News