Loading ...

Home National

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചു; തിരുവനന്തപുരം എസ്‌.ഐ സുദര്‍ശന്‍ നായര്‍ സസ്‌പെന്‍ഷനില്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എസ്‌.ഐ-യെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം എസ്‌.ഐ സുദര്‍ശന്‍ നായരാണ് സസ്‌പെന്‍ഷനിലായത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ ജില്ലാ സമിതി അംഗമായ ഇയാള്‍, രാഹുല്‍ ഗാന്ധിക്ക് പുറമെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയേയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ അധിക്ഷേപിച്ചിരുന്നു.

Related News