Loading ...

Home Education

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പിഎച്ച്‌.ഡി. പ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പിഎച്ച്‌.ഡി. രജിസ്ട്രേഷനുള്ള അഭിരുചിപരീക്ഷയ്ക്ക് ഏപ്രില്‍ 30-ന് വൈകീട്ട് അഞ്ചുവരെ www.phd.mgu.ac.in വഴി അപേക്ഷിക്കാം. യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അപ്ലോഡ് ചെയ്ത രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അസിസ്റ്റന്റ് രജിസ്ട്രാര്‍ 21 (പരീക്ഷ), മഹാത്മാഗാന്ധി സര്‍വകലാശാല, പി.ഡി. ഹില്‍സ് 686560 എന്ന വിലാസത്തില്‍ മേയ് രണ്ടിന് മൂന്നിനകം ലഭിക്കണം.

Related News