Loading ...

Home Education

സൗജന്യ ഐഎഎസ് കോച്ചിംഗ് ക്ലാസുകള്‍ അപേക്ഷ ക്ഷണിച്ചു

സൗജന്യ ഐഎഎസ് കോച്ചിംഗ് ക്ലാസുകള്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മുംബൈയിലെ ഹജ്ജ് ഹൗസില്‍ നടത്തുന്ന സൗജന്യ ഐഎഎസ് കോച്ചിംഗ് ക്ലാസുകള്‍ക്കും ഗൈഡന്‍സ് ക്ലാസുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. അപേക്ഷാഫോറം www.hajcommittee.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരത്തിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 022-22717100 എന്ന നമ്ബറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്‍റ് സെക്രട്ടറി അറിയിച്ചു.

Related News