Loading ...

Home International

രണ്ടാം മരിയന്‍ കുടുംബസംഗമം റോസാമിസ്റ്റിക്കയില്‍ നടത്തപ്പെട്ടു.



സൂറിച്ച്:  മോന്റിചിയരിയിലെ റോസാ മിസ്റ്റിക്ക മാതാവിന്‍റെ ആഗോള തീര്‍ത്ഥാടന ദേവാലയത്തില്‍ വച്ച് സ്വിറ്റ്സര്‍ലന്‍ഡ് ഹോളിക്രോസ് ഫെയിത്ത് മിഷന്‍ നേതൃത്വം നല്‍കിയ  à´°à´£àµà´Ÿà´¾à´‚ മരിയന്‍ കുടുംബസംഗമ സമ്മേളനം 2015 ഒക്ടോബര്‍ 3, 4 തിയ്യതികളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തപ്പെട്ടു.


 à´…ത്ഭുതങ്ങളും അടയാളങ്ങളും നല്‍കിയ ഒന്നാം മരിയന്‍ കുടുംബ സംഗമത്തിനു ശേഷമാണ് ആത്മീയ ആഘോഷത്തിനായി  റോസാ മിസ്റ്റിക്ക വീണ്ടും ഒരുങ്ങിയത്.


 à´†à´¤àµà´®àµ€à´¯ ആചാര്യനും, മാവേലിക്കര രൂപതാ മെത്രാനും, പ്രശസ്ത വാഗ്മിയുമായ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് തിരുമേനിയുടെയും സൂറിച്ച് സേബാഗ്‌ പള്ളി മുന്‍ വികാരിയും യുവജനങ്ങളുടെ അപ്പോസ്തോലനുമായ റവ: à´«à´¾: തോമസ്സ് വിട്മരിന്‍റെയും  
വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍റെയും നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍.
  











റിപ്പോര്‍ട്ട്: കെ ജെ ജോണ്‍
ചിത്രങ്ങള്‍ കടപ്പാട്: ഷാജി രാമനാലില്‍

Related News