Loading ...

Home National

ഇന്ന് രാജ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അവധി

മുംബൈ: ഇന്ന് രാജ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കില്ല. മഹാവീര്‍ ജയന്തി പ്രമാണിച്ചാണ് അവതി. കറന്‍സി, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്. ബിഎസ്‌ഇയും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ചൊവാഴ്ച ക്ലോസ് ചെയ്തത്. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനവും കമ്ബനികളുടെ പ്രവര്‍ത്തനഫലങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്.

Related News