Loading ...

Home Australia/NZ

മെ​ല്‍​ബ​ണി​ല്‍ കെ.​എം. മാ​ണി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മെ​ല്‍​ബ​ണ്‍ : അ​ന്ത​രി​ച്ച കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വും പാ​ലാ​യു​ടെ മാ​ണി​ക്യ​വു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ദേ​ഹ​വാ​യോ​ഗ​ത്തി​ല്‍ പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നേ​താ​വ് സെ​ബാ​സ്റ്റ്യ​ന്‍ ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​മൂ​ഹ്യ, സാം​സ്കാ​രിക മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി.

ക​ഴി​ഞ്ഞ 53 വ​ര്‍​ഷ​മാ​യി പാ​ലാ​യു​ടെ പ്ര​തി​നി​ധി​യാ​യി കേ​ര​ള​ത്തെ​ന​യി​ച്ച മാ​ണി​സാ​ര്‍ ഒ​രു ന​യ​ത​ന്ത്ര​ജ്ഞ​നും സാ​ന്പ​ത്തി​ക​കാ​ര്യ വി​ദ​ഗ്ധ​നു​മാ​യി​രു​ന്നു​വെ​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ ജേ​ക്ക​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ണി സാ​ര്‍ നാ​ടി​ന് വേ​ണ്ടി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ല്‍ കേ​ര​ളാ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട​റി അ​നു​സ്മ​രി​ച്ചു. ഏ​തൊ​രു ആ​വി​ശ്യ​ത്തി​നും അ​ദേ​ഹ​ത്തി​നെ സ​മീ​പി​ച്ചാ​ല്‍ യാ​തൊ​രു മ​ടി​യും കാ​ണി​ക്കാ​ത്ത സ​ഹാ​യി​ക്കു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു മാ​ണി സാ​റെ​ന്ന് തോ​മ​സ് വാ​ത​പ്പ​ള്ളി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ബ​ജ​റ്റു​ക​ള്‍​ക്ക് ഒ​രു നൂ​ത​ന പ​രി​വേ​ഷം ന​ല്‍​കി​യെ​ന്നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും കൃ​ഷി​ക്കാ​ര്‍​ക്കും വേ​ണ്ടി നി​ല കൊ​ണ്ട തേ​താ​വാ​ണ് കെ.​എം. മാ​ണി​യെ​ന്ന് ഒ​ഐ​സി​സി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ജോ​സ്.​എം. ജോ​ര്‍​ജ് അ​നു​ശോ​ച​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ക​ഐം മാ​ണി​യി​ല്‍ നി​ന്നും ഉ​ണ്ടാ​യ ന​ല്ല അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച്‌ എ​ന്‍റെ ഗ്രാ​മം ചെ​യ​ര്‍​മാ​ന്‍ സ​ജി മു​ണ്ട​യ്ക്ക​ല്‍ അ​നു​സ്മ​രി​ച്ചു. ചെ​റു​പ്പ​കാ​ല​ങ്ങ​ളി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലും കെ.​എം മാ​ണി​യു​ടെ പ്ര​സം​ഗ​ങ്ങ​ളി​ലും ആ​ക​ര്‍​ഷ്ട​നാ​യി പാ​ര്‍​ട്ടി​യി​ല്‍ മു​ദ്രാ​വാ​ക്യം എ​ഴു​തി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ക്നാ​നാ​യ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് സ്റ്റീ​ഫ​ന്‍ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ മ​ദ​ന​ന്‍ ചെ​ല്ല​പ്പ​ന്‍ (എം​എ​വി ജ​ന​റ​ല്‍ സെ​ക്ര​ട​റി) , ജോ​ജോ (സെ​ക്ര​ട്ട​റി മൈ​ത്രി), റോ​യി തോ​മ​സ് (പ്ര​സി​ഡ​ന്‍റ് കേ​സി മ​ല​യാ​ളി ), അ​ജീ​ഷ് (ഗ്രാ​ന്‍​മാ), ബി​ജു പ​ണി​ക്ക​ര്‍ (ഫ്രാ​ക്സ്റ്റ​ണ്‍ മ​ല​യാ​ളി), ചാ​ക്കോ അ​രീ​ക്ക​ല്‍ (ജീ​വ​ധാ​ര ), അ​ജേ​ഷ് പോ​ള്‍ (പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ്), ഡോ​മി​നി​ക് കൂ​ര്യ​ന്‍, സാ​ബു പ​ഴ​യാ​റ്റി​ല്‍ എ​ന്നി​വ​ര്‍​ക​ഐം മാ​ണി​യെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. മാ​ണി​സാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടു​ബ​ത്തോ​ടൊ​പ്പം ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ അ​റി​യി​ച്ചു. പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡേ​വീ​സ് ജോ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Related News