Loading ...

Home National

റാഫേല്‍ കരാറിന് പിന്നാലെ ഫ്രാന്‍‍സ് അനില്‍ അംമ്ബാനിക്ക് നല്‍‍കിയത് 1100 കോടിയുടെ നികുതിയളവ്

പാരീസ്: റാഫേല്‍ ഇടപാടിന് പിന്നാലെ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍‍മാന്‍ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 മില്യണ്‍ ഡോളറിന്‍റെ (ഏകദേശം 1100 കോടി ഇന്ത്യന്‍ രൂപ) നികുതിയിളവ് നല്‍കിയതായി ഫ്രഞ്ച് ദിനപത്രത്തിന്‍റെ വെളിപ്പെടുത്തല്‍.

ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ കാരാറിലെ പങ്കാളിയായ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് നികുതിയിളവ് ലഭിച്ചെന്നാണ് ഫ്രഞ്ച് ദിനപത്രമായ 'ലെ മൊണ്‍ഡെ' റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related News