Loading ...

Home Business

ബൈജൂസ്‌ ലേര്‍ണിംഗ് ആപ്പിന്റെ അംബാസിഡറായി മോഹന്‍ലാല്‍

പ്രമുഖ വിദ്യാഭാസ സാങ്കേതിക വിദ്യാ കമ്ബനിയായ ബൈജൂസ്‌ ലേര്‍ണിംഗ് ആപ്പിന്റെ കേരളാ അംബാസിഡറായി മോഹന്‍ലാല്‍ വരുന്നു. താരവുമായി കമ്ബനി കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞു.


 
കേരളത്തിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കപ്പെടുന്ന രണ്ടു പരസ്യചിത്രങ്ങളിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുക. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്ബനിയാണ് ബൈജൂസ്‌ ലേര്‍ണിംഗ് ആപ്പ്.

Related News