Loading ...

Home Business

പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 38 ആമത് ഷോറൂം പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഗൃഹോപകരണ വിപണനരംഗത്തെ പ്രമുഖരായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 38 ആമത് ഷോറൂം പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫാ.ജോര്‍ജ്ജ് ആലുങ്കല്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വീടുകള്‍ക്കും ഓഫീസുകള്‍ക്കും അനുയോജ്യമായ എല്ലാ പ്രമുഖ ബ്രാന്‍ഡുകളിലുമുള്ള ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

Related News