Loading ...

Home health

പുകവലി എങ്ങനെ ഉപേക്ഷിക്കാം...?

പുകവലിയുടെ ദോഷവശങ്ങളെപ്പറ്റി നമുക്കറിയാം. എന്നാലും ഈ ശീലം നിര്‍ത്താന്‍ പെട്ടെന്ന് സാധിക്കാത്തവരാണ് മിക്കവരും. നിങ്ങള്‍ വല്ലപ്പോഴും പുകവലിക്കുന്ന കൗമാരക്കാരനോ, ഒരുപാട് സിഗരറ്റ് ദിവസവും വലിക്കുന്ന ഹെവി സ്മോക്കറോ ആരുമായിക്കൊള്ളട്ടെ പുകവലി ശീലം നിര്‍ത്താന്‍ തീരുമാനം എടുക്കാന്‍ ഒട്ടും വൈകിയിട്ടില്ല. ആദ്യ ദിവസം സിഗരറ്റ് ഇല്ലാതെ... അല്‍പം ബുദ്ധിമുട്ടാകാം. എന്നാലും ദിവസങ്ങള്‍, അല്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് പുകവലിയില്‍ നിന്നു പൂര്‍ണമായി മോചനം നേടാന്‍ നിങ്ങള്‍ക്കാകും. പുകവലി പൂര്‍ണമായും ഉപേക്ഷിക്കാന്‍ സഹായിക്കുന്ന അഞ്ച് ഘട്ടങ്ങള്‍: പുകവലി ഉപേക്ഷിക്കാന്‍ പ്ലാന്‍ മനസ്സിലുണ്ടെങ്കില്‍ എളുപ്പമാകും. ഇതു ആത്മവിശ്വാസം തരും. അതില്‍ മാത്രം ശ്രദ്ധകൊടുക്കാനും പുകവലി ഉപേക്ഷിക്കാനുള്ള ഒരു മോട്ടിവേഷനും പ്ലാന്‍ ഉണ്ടെങ്കില്‍ എളുപ്പമാകും. സ്വയം തീരുമാനിച്ച്‌ ഈ ശീലം ഉപേക്ഷിക്കാം. അല്ലെങ്കില്‍ ചികിത്സയും ലഭ്യമാണ്. എപ്പോഴും തിരക്കിലാവുന്നത് പുകവലിയില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിക്കും. പുകവലിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്ക് സാധിക്കില്ല. പുകവലി ഒഴിവാക്കാന്‍ മറ്റു ചില പ്രവൃത്തികള്‍

  • വ്യായാമം ചെയ്യാം
  • വീടിനുപുറത്ത് അല്‍പം നടക്കാം
  • ച്യൂയിങ്ഗമ്മോ മിഠായിയോ നുണയുക
  • കൈയ്യില്‍ ഒരു പേനയോ ടൂത്ത് പിക്കോ ഉണ്ടായാല്‍ നല്ലത്
  • ധാരാളം വെള്ളം കുടിക്കാം
  • ദീര്‍ഘശ്വാസമെടുത്ത് ഒന്നു റിലാക്സ് ചെയ്യാം
  • ഒരു സിനിമയ്ക്ക് പോകാം
  • പുകവലിക്കാത്ത സുഹൃത്തുക്കളുമായോ കുടുംബവുമൊത്തോ സമയം ചെലവിടാം
  • നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റസ്റ്റോറന്‍റില്‍ (പുകവലിക്കാന്‍ പാടില്ലാത്തത് ആയിരിക്കണം) നിന്നു ഡിന്നര്‍ കഴിക്കാം
  • à´šà´¿à´² ആളുകള്‍, സ്ഥലങ്ങള്‍, വസ്തുക്കള്‍, à´šà´¿à´² സന്ദര്‍ഭങ്ങള്‍ ഇതെല്ലാം നിങ്ങളെ പുകവലിക്കാന്‍ പ്രേരിപ്പിച്ചേക്കാം. പുകവലി ശീലം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന ദിവസം à´ˆ പ്രേരണകളില്‍ നിന്നെല്ലാം ഒഴിവാകണം. പുകവലിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്ബോള്‍ അതിനെ മറികടക്കാന്‍ à´šà´¿à´² ടിപ്സ് ഇതാ.
  • നിങ്ങളുടെ കയ്യിലുള്ള സിഗരറ്റുകള്‍, ലൈറ്റര്‍, ആഷ്ട്രേ ഇവയെല്ലാം വേഗം തന്നെ ഒഴിവാക്കാം.
  • കഫീന്‍ ഒഴിവാക്കുക. അതു നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം പകരം വെള്ളം കുടിക്കുക.
  • പുക വലിക്കാത്ത ആളുകളോടൊപ്പം സമയം ചെലവിടുക.
  • പുകവലി നിരോധിച്ച സ്ഥലങ്ങളിലേക്ക് പോകുക.
  • ധാരാളം വിശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ക്ഷീണം വന്നാല്‍ പുകവലിക്കാന്‍ തോന്നാം.
  • പുകവലിയുമായി ബന്ധപ്പെട്ടതെല്ലാം ഒഴിവാക്കാന്‍ നിങ്ങളുടെ ദിനചര്യയില്‍ മാറ്റം വരുത്തുക.
  • എന്നെന്നേക്കുമായി പുകവലി നിര്‍ത്തുന്നു എന്നു ചിന്തിക്കേണ്ട. ഇന്ന് വലിക്കില്ല എന്നതില്‍ ശ്രദ്ധിക്കാം. ഇതു നിങ്ങളെ പോസിറ്റീവാക്കും. 24 മണിക്കൂര്‍ പുകവലിക്കാതിരുന്നാല്‍ നിങ്ങളെത്തന്നെ അഭിനന്ദിക്കാം. ചിലപ്പോള്‍ ഒരു ദിവസം കൊണ്ട് സാധിക്കില്ലായിരിക്കാം. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുകവലി പൂര്‍ണമായും നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ വില്‍പവര്‍ മാത്രം പോരാ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹകരണം തേടാം. പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിവരം അവരെ അറിയിക്കാം. à´ˆ ശീലം ഉപേക്ഷിക്കാന്‍ അവര്‍ നിങ്ങളെ സഹായിക്കും.  ദിവസവും 20 സിഗരറ്റ് വലിച്ചാല്‍ ? പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ പുകവലി നിര്‍ത്താന്‍ തീരമാനിക്കുമ്ബോള്‍ ശാരീരികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. നിക്കോട്ടിന്‍, ശരീരത്തില്‍ നിന്നും പിന്‍വാങ്ങുന്നതു മൂലം à´šà´¿à´² പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ (Withdrawal Symptoms) ഉണ്ടാകാം. ഏതാനും ദിവസങ്ങളോ ആഴ്ചകളോ ഇതുണ്ടായേക്കാം. സാധാരണയായി പ്രകടമാകുന്ന നിക്കോട്ടിന്‍ വിത്ത്ഡ്രോവല്‍ സിംപ്റ്റംസ് ഇവയാണ്. സിഗരറ്റിനോടുള്ള ആസക്തി, ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ, ക്ഷീണം, മലബന്ധം, വയറ്റില്‍ അസ്വസ്ഥത, വിഷാദം, ഹൃദയമിടിപ്പിന്‍റെ നിരക്ക് കുറയുക. ഇവയെല്ലാം താല്‍ക്കാലികം മാത്രമാണ് എന്നോര്‍ക്കുക. ഏതാനും ആഴ്ച കൊണ്ട് ശരീരം വിഷാംശങ്ങളെ (toxins) എല്ലാം പുറന്തള്ളുമ്ബോള്‍ à´ˆ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമാകും. പുകവലി നിര്‍ത്താന്‍ ചികിത്സാരീതികളും മരുന്നുകളും ഉണ്ട്. നിക്കോട്ടിന്‍ റീപ്ലേസ്മെന്‍റ് തെറാപ്പി, നോണ്‍ നിക്കോട്ടിന്‍ മെഡിക്കേഷന്‍ ഇവയും കൂടാതെ ഹിപ്നോസിസ്, അക്യുപങ്ചര്‍, ബിഹേവിയറല്‍ തെറാപ്പി, മോട്ടിവേഷണല്‍ തെറാപ്പീസ് തുടങ്ങിയ ആള്‍ട്ടര്‍നേറ്റ് തെറാപ്പികളും ഉണ്ട്. നിങ്ങള്‍ക്കും സഹായിക്കാം നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ വളരെ വേണ്ടപ്പെട്ട ഒരാളുടെ പുകവലി ശീലം നിര്‍ത്തണമെങ്കില്‍ à´† ആള്‍ തന്നെ തീരുമാനിക്കണം. എന്നാല്‍ പുകവലി നിര്‍ത്താന്‍ തീരുമാനിച്ച ഒരാളെ നിങ്ങള്‍ക്കും സഹായിക്കാം. അവര്‍ക്ക് പിന്തുണ നല്‍കാം, സ്ട്രെസ് അകറ്റാന്‍ സഹായിക്കാം. ഒരിക്കലും അവരെ ഉപദേശിക്കാനോ ജഡ്ജ് ചെയ്യാനോ പാടില്ല. അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടെ നില്‍ക്കാം. പുകവലിക്കാതിരിക്കുന്നതിന് അവരെ അഭിനന്ദിക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരെ à´ˆ ദുശ്ശീലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കാം. അവരുടെ കൂടെ നില്‍ക്കാം.

    Related News