Loading ...

Home International

ജെറ്റ് എ​യ​ര്‍​വേ​സിന് അന്താരാഷ്ട്ര സര്‍വീസുകള്‍ നഷ്ടമാകാന്‍ സാധ്യത

മുംബൈ: കാര്യ വിമാനക്കമ്ബനിയായ ജെറ്റ് എയര്‍വേസിന് അന്താരാഷ്ട്ര സര്‍വീസുകള്‍ നഷ്ടമാകാന്‍ സാധ്യത. അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കുറഞ്ഞത് 20 വിമാനങ്ങളുള്ള കമ്ബനികള്‍ക്ക് മാത്രമേ നിയമപ്രകാരം അവകാശമുള്ളൂ. നിലവില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേസ് നേരിടുന്നത്. കൂടാതെ 14 വിമാനങ്ങള്‍ മാത്രമാണ് കമ്ബിനിക്കുള്ളത്. സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജെറ്റ് എയര്‍വേസിന്‍റെ മറ്റു വിമാനങ്ങളെല്ലാം പാട്ടക്കമ്ബനികള്‍ തിരിച്ചെടുത്തിരുന്നു. 8,400 കോടി രൂപയുടെ കടബാധ്യതയാണ് ജെറ്റ് എയര്‍വേസിനുള്ളത്. 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന കമ്ബനി ഇപ്പോള്‍ 14 വിമാനങ്ങള്‍ മാത്രമാണുള്ളത്.

Related News