Loading ...

Home National

നീരവ് മോദി ലണ്ടനില്‍, ദൃശ്യങ്ങള്‍ പുറത്ത്‌; ചോദ്യങ്ങളോട് പ്രതികരണമില്ല, വീഡിയോ

ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കിനെ ഇടനിലക്കാരാക്കി വായ്പതട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി നീരവ് മോദി ലണ്ടന്‍ നഗരത്തില്‍ സ്വതന്ത്രനായി വിലസുന്നു. പ്രമുഖ മാധ്യമമാണ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായാണ് സൂചന. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മോദി വിസമ്മതിക്കുന്നുണ്ട്. ഇയാളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Related News