Loading ...

Home Europe

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത ഏ​ക​ദി​ന ധ്യാ​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന്

ല​ണ്ട​ന്‍: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മ​രി​യ​ന്‍ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​രി​യ​ന്‍ ഫ​സ്റ്റ് സാ​റ്റ​ര്‍​ഡേ റി​ട്രീ​റ്റ് ഫെ​ബ്രു​വ​രി ര​ണ്ടി​നു ന​ട​ത്ത​പ്പെ​ടു​ന്നു. മ​രി​യ​ന്‍ മി​നി​സ്ട്രി സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍ ടോ​മി എ​ടാ​ട്ട് അ​ച്ച​നോ​ടൊ​പ്പം ചാ​പ്ലി​ന്‍ à´«à´¾. ​ബി​നോ​യ് നി​ല​യാ​റ്റി​ങ്ങ​ലും മ​രി​യ​ന്‍ മി​നി​സ്ട്രി ടീ​മും ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. 

സ​റെ​യി​ലെ റെ​ഡ്ഹി​ല്‍ സെ​ന്‍റ് തെ​രേ​സ ഓ​ഫ് ചൈ​ല്‍​ഡ് ജീ​സ​സ് കാ​ത്ത​ലി​ക് ച​ര്‍​ച്ചി​ല്‍ രാ​വി​ലെ 9 ന് ​ആ​രം​ഭി​ച്ച്‌, ദി​വ്യ​ബ​ലി, പ്രെ​യ്സ് ആ​ന്‍​ഡ് വ​ര്‍​ഷി​പ്പ്, വ​ച​ന പ്ര​ഘോ​ഷ​ണം, അ​രാ​ധ​ന എ​ന്നി​വ​യോ​ടെ വൈ​കു​ന്നേ​രം മൂ​ന്നി​ന് എ​ല്ലാ ശു​ശ്രൂ​ഷ​ക​ളും സ​മാ​പി​ക്കു​ന്ന​താ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് മ​രി​യ​ന്‍ മി​നി​സ്ട്രി യു​കെ ഡ​യ​റ​ക്ട​റും ചീ​ഫ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ബ്ര​ദ​ര്‍ ചെ​റി​യാ​ന്‍ സാ​മു​വേ​ലി​നേ​യോ (07460499931) ഡാ​നി ഇ​ന്ന​സെ​ന്‍റി​നേ​യോ (07852897570) ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ര്‍​ട്ട്: ജെ​ഗി ജോ​സ​ഫ്

Related News