Loading ...

Home Education

സൂപ്പർമൂണിന്റെ നഗരക്കാഴ്ചകൾ

കഴിഞ്ഞ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പർമൂൺ കാണാൻ കഴിഞ്ഞു. മിക്കവരും ചിത്രങ്ങൾ പകർത്തി ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തും സൂപ്പർമൂൺ ആഘോഷമാക്കി. വിവിധ നഗരങ്ങളിൽ നിന്നു പകർത്തിയ ചിത്രങ്ങൾ:

Paris_supermoon
പാരീസ്
Turkey_supermoon
ടർക്കി
Super Moon
അബുദാബി – ചിത്രം പകർത്തിയത് മനോജ് ആറ്റിങ്ങൽ
Newyork_supermoon
ന്യൂയോർക്ക്
ENGLAND_supermoon
ഇംഗ്ലണ്ട്
England_supermoon2
ഇംഗ്ലണ്ട്
ANKARA_supermoon
അംഗാര
Brazil_supermoon
ബ്രസീൽ

Related News