Loading ...

Home health

പാവങ്ങളുടെ കൂട്ടുകാരന്‍

[എന്തുകൊണ്ട് നമ്മുടെ മീഡിയ à´ˆ വാര്‍ത്ത‍ മുക്കി ..എന്ത് കൊണ്ട് വെറും ഒന്നര à´²à´•àµà´·à´‚ കൊണ്ട് അത്ഭുദം തീര്‍ത്ത ഡോക്ടര്‍ ടീം ഇവിടെ മീഡിയയില്‍ ദിവസങ്ങളോളം ചര്‍ച്ച ആകാത്തത് ..എന്ത് കൊണ്ട് ആണ് ഇവിടെ ഒന്‍പതു മണി ചാനല്‍ ചര്‍ച്ചയില്‍ ഇത് വലിയ സംഭവം ആയി ഉയര്‍ത്തി കാണിക്കാത്തത് ..എല്ലാത്തിന്റെയും ഉത്തരം നമ്മുടെ മുന്നില്‍ ഉണ്ട് ..അത് കൊണ്ട് ഷെയര്‍ ചെയ്യുക ...ജനങ്ങളുടെ മനസിലെ à´ˆ താരത്തെ ലോകം അറിയട്ടെ ]

ഇതാ..നമ്മള്‍ തിരഞ്ഞ ആ മിടുക്കന്‍ ഇതാ നിങ്ങളുടെ മുന്നില്‍ ...രാജ്യത്തിന്‌ മുന്നില്‍ കോട്ടയം മെഡിക്കല്‍ കോളേജിനെ ചരിത്രത്തിലേക്ക് പിടിച്ചു നടത്തിയ ഡോക്ടര്‍ ടി കെ ജയകുമാര്‍ ...കേരളത്തിലെ എല്ലാ പ്രൈവറ്റ് ആശുപത്രിയിലും മുപ്പതു ലക്ഷം രൂപയ്ക്കു ചെയ്യുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വെറും ഒന്നര ലക്ഷം രൂപയ്ക്കു ചെയ്തു ചരിത്രം തിരുത്തിയ ടീമിനെ നയിച്ച ശ്രീ ജയകുമാര്‍പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദക്തനായ ഡോ.ടി.കെ. ജയകുമാർ 1968ൽ കിടങ്ങൂരിൽ താനത്ത്ശ്രീ.എ. എൻ.കൃഷ്ണൻ നായരുടെയും ശ്രീമതി രാജമ്മയുടെയും മകനായി ജനിച്ചു.കിടങ്ങൂർ NSS HSS ൽ സ്കൂൾ വിദ്യാഭ്യാസം പൂര്ത്തിയാക്കിമാന്നാനം K E കോളെജിൽ pre degree പഠനം പൂര്ത്തിയാക്കി.1986 ൽ കോട്ടയം govt. Medical collegil ൽ MBBS നു ചേർന്ന അദ്ദേഹം 93-96 കാലഘട്ടത്തിൽ പ്രസ്തുത കോളെജിൽ നിന്നുതന്നെ MS ജനറൽ സർജറി പഠനത്തിനു ശേഷം പോണ്ടിചേരി JIPMIR ൽ നിന്നുംcardio vascular and thorasic surgery ൽ MCH കരസ്ഥമാക്കി.2001 ൽ national board in cardiovascular and thorasic surgery അദ്ദേഹത്തെ diplomat ആയി പ്രക്യാപിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ സീനിയർ ലെക്ചർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഇപ്പോൾ ഈ വിഭാഗത്തിന്റെ മേധാവിയായി പ്രവര്ത്തിച്ചു വരുന്നു.കോട്ടയം മെഡിക്കൽ കോളേജ് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തെ ഇന്ത്യയിലെ തന്നെ മികവിന്റെ കേദ്രമാക്കി മാറ്റിയതിൽ ഡോ.ജയകുമാർ സാറിന്റെ പങ്കു നിസ്തുലമാണ്.2014ൽ.മാത്രം അദ്ദേഹത്തിന്റെ നേതൃത്തിൽ ഹൃദയം തുറന്നുള്ള 1000ൽ അധികം ശസ്ത്രക്രിയകളും 1500ൽ അധികം അനുബനധ ശസ്ത്രക്രിയകളും വിജയകരമായി നടത്താൻ കഴിഞ്ഞു എന്നതു കേരളത്തിന്റെ ആരോഗ്യരംഗത്ത്‌ തന്നെ ചരിത്രമാണ്.ഇന്ത്യയിൽ തന്നെ aortic aneurysm സർജറി നടത്തുന്ന ചുരുക്കം ചില സെന്റർ കളിൽ ഒന്നാണ് കോട്ടയം മെഡിക്കൽ കോളേജ്. ഹൃദയം നിർത്തി വച്ചുള്ള ശസ്ത്രക്രിയ, തോരാസോ സ്കോപിക് സർജറി,ഇനവസിവ് കാർഡിയക് സർജറി,aneurysm stenting തുടങ്ങിയവ ഇവടെ ഡോ.ജയകുമാറിന്റെ നേതൃതത്തിൽ വിജയകരമായി നടത്തി വരുന്നു.ആത്യധികം സങ്കീർണവും ചിലവേറിയാതുമായ സർജറികൾ പാവപ്പെട്ട രോഗികള്ക്ക് താങ്ങാൻ ആകും വിധം ലഭ്യമാക്കാൻ സാധിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.
നിരവധി ആളുകള്ക്ക് അദ്ദേഹം കേവലം ഒരു ഡോക്ടർ എന്നതിൽ ഉപരി സേവനത്തിന്റെയും കരുണയുടെയും ആൾരൂപമോ അവതാരപുരുഷനോ ആണ്.നിസ്ഥാരും നിരാലംബരും അയ ആയിരങ്ങളുടെ ഹൃദയ നൊംബരം ഒപ്പിയെടുക്കുന്ന സൗമ്യസാന്നിദ്ധ്യം ഈ നാടിന്റെ വരദാനം തന്നെയെന്നു നിശ്ചയം..!

Related News