Loading ...

Home International

ബുഷിന്‍റെ സംസ്കാരം വ്യാഴാഴ്ച

ഹൂ​​​​സ്റ്റ​​​​ണ്‍: അ​​​​ന്ത​​​​രി​​​​ച്ച മു​​​​ന്‍ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ര്‍​​​​ജ് ബു​​​​ഷ് സീ​​​​നി​​​​യ​​​​റി​​​​ന്‍റെ സം​​​​സ്കാ​​​​രം വ്യാ​​​​ഴാ​​​​ഴ്ച. ഒ​​​​ന്പ​​​​തു മാ​​​​സം മു​​​​ന്പ് അ​​​​ന്ത​​​​രി​​​​ച്ച ഭാ​​​​ര്യ ബാ​​​​ര്‍​​​​ബ​​​​റ​​​​യു​​​​ടെ​​​​യും മൂ​​​​ന്നു വ​​​​യ​​​​സു​​​​ള്ള​​​​പ്പോ​​​​ള്‍ മ​​​​രി​​​​ച്ച മ​​​​ക​​​​ള്‍ റോ​​​​ബി​​​​ന്‍റെ​​​​യും ക​​​​ബ​​​​റി​​​​ട​​​​ങ്ങ​​​​ള്‍​​​​ക്ക​​​​ടു​​​​ത്താ​​​​ണ് ബു​​​​ഷി​​​​നെ സം​​​​സ്ക​​​​രി​​​​ക്കു​​​​ക. അ​​​​തി​​​​നു മു​​​​ന്പാ​​​​യി മൃ​​​​ത​​​​ദേ​​​​ഹം വാ​​​​ഷിം​​​​ഗ്ട​​​​ണ്‍‌ ഡി​​​​സി​​​​യി​​​​ല്‍ പൊ​​​​തു​​​​ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​നു​​​​ വ​​​​യ്ക്കും. 41ാം പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ബു​​​​ഷ്(94) വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് അ​​​​ന്ത​​​​രി​​​​ച്ച​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലും വ്യാ​​​​ഴാ​​​​ഴ്ച ടെ​​​​ക്സ​​​​സി​​​​ലു​​​​മാ​​​​യി ര​​​​ണ്ടു​​​​വ​​​​ട്ടം അ​​​​ന്ത്യ​​​​ക​​​​ര്‍​​​​മ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ക്കും. വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ അ​​​​ന്ത്യ​​​​ക​​​​ര്‍​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പും ഭാ​​​​ര്യ മെ​​​​ലാ​​​​നി​​​​യ​​​​യും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. 

തി​​​​ങ്ക​​​​ളാ​​​​ഴ്ച ബു​​​​ഷി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ടെ​​​​ക്സ​​​​സി​​​​ല്‍​​​​നി​​​​ന്നു വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ​​​​ത്തി​​​​ക്കാ​​​​ന്‍ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​മാ​​​​ന​​​​മാ​​​​യ എ​​​​യ​​​​ര്‍​​​​ഫോ​​​​ഴ്സ് വ​​​​ണ്‍ വി​​​​ട്ടുന​​​​ല്കു​​​​മെ​​​​ന്ന് ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. ബു​​​​ധ​​​​നാ​​​​ഴ്ച ദേ​​​​ശീ​​​​യ​​​​ദുഃ​​​​ഖാ​​​​ച​​​​ര​​​​ണ​​​മാ​​​​യി ട്രം​​​​പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 


തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കി​​​​ട്ടു​​​​മു​​​​ത​​​​ല്‍ ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​വ​​​​രെ യു​​​​എ​​​​സ് കാ​​​​പ്പി​​​​റ്റോ​​​​ള്‍ മ​​​​ന്ദി​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും പൊ​​​​തു ദ​​​​ര്‍​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​യ്ക്കു​​​​ക. തു​​​​ട​​​​ര്‍​​​​ന്ന് വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ല്‍ അ​​​​ന്ത്യ​​​​ക​​​​ര്‍​​​​മ​​​​ങ്ങ​​​​ള്‍. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ വീ​​​​ണ്ടും ടെ​​​​ക്സ​​​​സി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​ കൊ​​​​ണ്ടു​​​​പോ​​​​കും. ഹൂ​​​​സ്റ്റ​​​​ണി​​​​ലെ സെ​​​​ന്‍റ് മാ​​​​ര്‍​​​​ട്ടി​​​​ന്‍ എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ല്‍ പ​​​​ള്ളി​​​​യി​​​​ല്‍ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന അ​​​​ന്ത്യ​​​​ക​​​​ര്‍​​​​മ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ക്കും. തു​​​​ട​​​​ര്‍​​​​ന്ന് ടെ​​​​ക്സ​​​​സ് എ ​​​​ആ​​​​ന്‍​​​​ഡ് എം ​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി‌​​​​യി​​​​ലെ ജോ​​​​ര്‍​​​​ജ് ബു​​​​ഷ് പ്ര​​​​സി​​​​ഡ​​​​ന്‍​​​​ഷ്യ​​​​ല്‍ ലൈ​​​​ബ്ര​​​​റി ആ​​​​ന്‍​​​​ഡ് മ്യൂ​​​​സി​​​​യം വ​​​​ള​​​​പ്പി​​​​ല്‍ ബു​​​​ഷ് കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള സ്ഥ​​​​ല​​​​ത്താ​​​​യി​​​​രി​​​​ക്കും ക​​​​ബ​​​​റ​​​​ട​​​​ക്കം. ബു​​​​ഷി​​​​നോ​​​​ടു​​​​ള്ള ബ​​​​ഹു​​​​മാ​​​​നാ​​​​ര്‍​​​​ഥം ട്രം​​​​പ് ബു​​​​ധ​​​​നാ​​​​ഴ്ച സ​​​​ര്‍​​​​ക്കാ​​​​ര്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍​​​​ക്ക് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Related News