Loading ...

Home peace

സിറിയന്‍ കുഞ്ഞുങ്ങള്‍ക്കായി മെഴുകുതിരി തെളിച്ച്‌ മാര്‍പാപ്പ

വ​​​ത്തി​​​ക്കാ​​​ന്‍​​​സി​​​റ്റി: സി​​​റി​​​യ​​​ന്‍ യു​​​ദ്ധ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട കു​​​രു​​​ന്നു​​​ക​​​ളു​​​ടെ സ്മ​​​ര​​​ണ​​​യി​​​ല്‍ ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ത്തും മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ച്ചു. വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ഇ​​​ന്ന​​​ലെ ത്രി​​കാ​​​ല​​​ജ​​​പ​​​പ്രാ​​​ര്‍​​​ഥ​​​ന​​​യ്ക്കി​​​ടെ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ തി​​​രി​​​തെ​​​ളി​​​ച്ചു. 

ക്രി​​​സ്മ​​​സി​​​നു മു​​​ന്പാ​​​യു​​​ള്ള ആ​​​ഗ​​​മ​​​ന​​​കാ​​​ലം പ്ര​​​തീ​​​ക്ഷ​​​യു​​​ടെ കാ​​​ല​​​മാ​​​ണെ​​​ന്ന് മാ​​​ര്‍​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. എ​​​ട്ടു​​​ വ​​​ര്‍​​​ഷ​​​ത്തെ യു​​​ദ്ധ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന സി​​​റി​​​യ​​​യി​​​ലെ കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ധാ​​​ന​​​മാ​​​ണ് എ​​​ന്‍റെ പ്ര​​​തീ​​​ക്ഷ. à´ˆ ​​​നാ​​​ളം യു​​​ദ്ധ​​​ത്തി​​​ന്‍റെ ക​​​രി​​​നി​​​ഴ​​​ല്‍ മാ​​​യ്ക്ക​​​ട്ടെ​​​യെ​​​ന്ന് തി​​​രി​​​തെ​​​ളി​​​ച്ചു​​​കൊ​​​ണ്ട് മാ​​​ര്‍​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. 


ക​​​ത്തോ​​​ലി​​​ക്കാ ചാ​​​രി​​​റ്റി സം​​​ഘ​​​ട​​​ന​​​യാ​​​യ 'എ​​​യ്ഡ് ടു ​​​ദ ച​​​ര്‍​​​ച്ച്‌ ഇ​​​ന്‍ നീ​​​ഡ്' ആ​​​ണ് മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ക്ക​​​ല്‍ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. മാ​​​ര്‍​​​പാ​​​പ്പ തെ​​​ളി​​​ച്ച വ​​​ലി​​​യ മെ​​​ഴു​​​കു​​​തി​​രി സി​​​റി​​​യ​​​ന്‍ വം​​​ശ​​​ജ​​​നാ​​​യ ബാ​​​ബ് തൗ​​​മ​​​യാ​​​ണ് ഡി​​​സൈ​​​ന്‍ ചെ​​​യ്ത​​​ത്. ആ​​​ല​​​പ്പോ​​​യി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട 40 കു​​​ട്ടി​​​ക​​​ളു​​​ടെ ചി​​​ത്രം മെ​​​ഴു​​​കു​​​തി​​​രി​​​യി​​​ല്‍ ഉ​​​ണ്ട്. സി​​​റി​​​യ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ല്‍ 3,60,000 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ദ​​​ശ​​​ല​​​ക്ഷ​​​ങ്ങ​​​ള്‍ പ​​​ലാ​​​യ​​​നം ചെ​​​യ്തു.

Related News