Loading ...

Home National

രാജ്യത്ത് ആദ്യമായി ഡീസല്‍വില പെട്രോള്‍ വിലയെ മറികടന്നു

രിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ഡീസല്‍വില പെട്രോള്‍ വിലയെ മറികടന്നു. ഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ ഡീസലിനാണ് വില കൂടുതല്‍. ഡീസല്‍ ലിറ്ററിന് 80.69 രൂപ കൊടുക്കേണ്ടി വരുമ്ബോള്‍ പെട്രോളിന് 80.57 രൂപയാണ് പെട്രോളിന് ഈടാക്കുന്നത്. പെട്രോളിനേക്കാള്‍ 12 പൈസ കൂടുതലാണ് ഡീസലിന്.

രാജ്യത്ത് ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നികുതി നിരക്കില്‍ വന്ന മാറ്റമാണ് ഡീസലിനെ പെട്രോളിനെ മുമ്ബിലെത്തിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് വിലയില്‍ മാറ്റം വരാന്‍ കാരണമെന്ന് ഒഡീഷ സര്‍ക്കാര്‍ ആരോപിച്ചു.

Related News