Loading ...

Home International

അഴിമതി : നെതന്യാഹുവിനെ ചോദ്യംചെയ‌്തു

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന‌് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമന്‍ നെതന്യാഹുവിനെ പൊലീസ‌് 12-ാം തവണയും ചോദ്യംചെയ്തു. വെള്ളിയാഴ‌്ച അന്വേഷണ ഉദ്യോഗസ്ഥര്‍ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്കുമുമ്ബില്‍ എത്തിയപ്പോള്‍ അണികള്‍ പ്രകടനവുമായെത്തി. കോടീശ്വരന്മാരില്‍നിന്ന‌് കൈക്കൂലി വാങ്ങി, തെരഞ്ഞെടുപ്പില്‍ പത്രമാധ്യമത്തെ സ്വാധീനിച്ചു എന്നീ രണ്ടു കേസാണ് നെതന്യാഹുവിനെതിരെയുള്ളത്.ആഗസ‌്തില്‍ ടെലികോം അഴിമതിയുമായി ബന്ധപ്പെട്ട കേസിലും നെതന്യാഹുവിനെ ചോദ്യംചെയ‌്തിരുന്നു.

Related News