Loading ...

Home Europe

ബ്രക്‌സിറ്റ് അടുത്തത് ഇന്ത്യയുടെ രൂപയ്ക്ക് ഗുണമായി: 95 കടന്ന് പഴയ പടിയിലേക്ക്

ബ്രക്‌സിറ്റ് ഫലത്തോടെ ഇടിഞ്ഞു താഴ്ന്ന പൗണ്ട് മൂല്യം ബ്രക്‌സിറ്റ് അടുത്ത് വരുന്നതോടെ പഴയ നിലയിലേയ്ക്ക്. രൂപക്കെതിരെ പൗണ്ട് മൂല്യം 95 ലേക്ക് ആണ് നീങ്ങുന്നത്. 94.87 ആണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഏതാനും ആഴ്ചകളായി പൗണ്ട് സ്ഥിരതയിലാണ്. വീണ്ടും മൂന്നക്കം കടക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍ . 
രൂപ പൗണ്ടിനെതിരെയും ഡോളറിനെതിരെയും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 
ഡോളര്‍ ഒന്നിന് 72 രൂപ പിന്നിട്ടു. യൂറോയ്‌ക്കെതിരെയും (84.37 ) ദിര്‍ഹത്തിനെതിരെയും (19.75) മോശം നിലയാണ്.

Related News