Loading ...

Home International

വൈദ്യശാസ്‌ത്ര നോബല്‍ ജെയിംസ് അലിസണും ടസുകു ഹോഞ്ചോയ്‌ക്കും

ഈ വര്‍ഷത്തെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ജെയിംസ് പി ആലിസണ്‍, ജപ്പാനിലെ ടസുകു ഹോഞ്ചോ എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്യാന്‍സര്‍ ചികിത്സാരംഗത്തെ കണ്ടുപിടുത്തമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

Related News