Loading ...

Home USA

യു​എ​ന്‍ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി സ​ത്യ എ​സ്. തൃ​പാ​ഠി​യെ നി​യ​മി​ച്ചു

ന്യു​യോ​ര്‍​ക്ക്: യു​എ​ന്‍ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി സ​ത്യ എ​സ്. തൃ​പാ​ഠി​യെ നി​യ​മി​ച്ചു. ന്യു​യോ​ര്‍​ക്ക് ഓ​ഫി​സ് ഓ​ഫ് യു​ണൈ​റ്റ​ഡ് നാ​ഷ​ന്‍​സ് എ​ന്‍​വ​യ​ണ്‍​മെ​ന്‍റ് ത​ല​വ​നാ​യും സ​ത്യ തൃ​പാ​ഠി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും യു​എ​ന്‍​ന്‍റെ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഡ​വ​ല​പ്പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​സ്റ്റും ലോ​യ​റു​മാ​യി 35 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള തൃ​പാ​ഠി 1998 മു​ത​ല്‍ യൂ​റോ​പ്പ്, ഏ​ഷ്യ, ആ​ഫി​ക്കാ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ യു​എ​ന്‍ പ്ര​തി​നി​ധി​യാ​യി​രു​ന്നു. 2017 മു​ത​ല്‍ യു​എ​സ് അ​സി​സ്റ്റ​ന്‍റെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ട്രി​നി​ഡാ​ഡി​ല്‍ നി​ന്നു​ള്ള എ​ലി​യ​റ്റ് ഹാ​രി​സി​നു പ​ക​ര​മാ​ണ് തൃ​പാ​ഠി​യു​ടെ നി​യ​മ​നം. വേ​ള്‍​ഡ് ഇ​ക്ക​ണോ​മി​ക്സ് ഫോ​റം ഗ്ലോ​ബ​ല്‍ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യി​രു​ന്നു തൃ​പാ​ഠി. കോ​മേ​ഴ്സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബ​ര്‍​ഹം​പൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ (ഇ​ന്ത്യ) നി​ന്നു നി​യ​മ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

റി​പ്പോ​ര്‍​ട്ട്: പി.​പി. ചെ​റി​യാ​ന്‍

Related News