Loading ...

Home National

"കേരളത്തിന് വിദേശ സഹായം വേണ്ട"നിലപാട് ആവർത്തിച്ചു കേന്ദ്രം

ന്യൂഡൽഹി:പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളം വിദേശ സഹായം സ്വീകരിക്കേണ്ട എന്ന നിലപാടിൽ ഉറച്ചു കേന്ദ്രം. ഇക്കാര്യത്തിൽ മുൻപ് അറിയിച്ച തീരുമാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന്  കേന്ദ്രം അറിയിച്ചു.ഒപ്പം സംസ്ഥാനത്തിന്റെ പുനർ നിർമാണാർത്ഥം മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോകുന്നതിൽ തീരുമാനം പിന്നീട് അറിയിക്കാമെന്നും കേന്ദ്രം.

Related News