Loading ...

Home Australia/NZ

ആഘോഷങ്ങളില്ലാതെ ആര്‍ഡീര്‍ പള്ളിയില്‍ എട്ടുനോമ്പ്‌ തിരുന്നാള്‍ 2018 സെപ്‌റ്റംബര്‍ 9ന്‌



മെല്‍ബണ്‍:  സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മെല്‍ബണ്‍ വെസ്റ്റ്‌ ഇടവകയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുന്നാള്‍2018 സെപ്‌റ്റംബര്‍9 -ാം തിയതി (ഞായറാഴ്‌ച) ആര്‍ഡീറിലുള്ള ക്യൂന്‍ ഓഫ്‌ ഹെവന്‍ ദേവാലയത്തില്‍ നടക്കും. തിരുന്നാളിന്‌ ഒരുക്കമായുള്ള നൊവേന സെപ്‌റ്റംബര്‍ 2 മുതല്‍ ആരംഭിക്കും.

Related News