Loading ...

Home USA

ഫിലഡൽഫിയ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ ധ്യാനവും എട്ടുനോന്പാചരണവും


ഫിലഡൽഫിയ: സെന്‍റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനന പെരുന്നാളും ഏകദിന കുടുംബ ധ്യാനവും നടത്തുന്നു. 

സെപ്റ്റംബർ ഒന്നിന് (ശനി) രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ധ്യാനം. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡ‍യറക്ടർ സക്കറിയാസ് മോർ പീലക്സിനോസാണ് മുഖ്യപ്രഭാഷകൻ. കുടുംബ മൂല്യങ്ങളും കുടുംബ ബന്ധങ്ങളും എന്നതാണ് ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന വിഷയം. 

Related News