Loading ...

Home International

150 വര്‍ഷത്തിനിടെ ബ്രഹ്മപുത്ര കരകവിയുന്നു; ഇന്ത്യക്ക് പ്രളയദുരന്തമുന്നറിയുപ്പുമായി ചൈന

ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പുയരുന്നത് പ്രളയത്തിന് കാരണമായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനയില്‍ സാങ്‌പോ എന്നും അരുണാചല്‍ പ്രദേശില്‍ സിയാങ് എന്നും അസം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബ്രഹ്മപുത്രയെന്നും അറിയപ്പെടുന്ന നദിയില്‍ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ജലനിരപ്പ് ഇത്രയധികം ഉയരുന്നത്.

Related News