Loading ...

Home International

ഓരോ ഇടവകയും ഒരു അഭയാർഥികുടുംബത്തെ വീതം സ്വീകരിക്കണം: മാർപാപ്പ

വത്തിക്കാൻസിറ്റി∙ യൂറോപ്പിലെ ഒരോ ഇടവകയിലെയും വിശ്വാസിസമൂഹം ഓരോ അഭയാർഥി കുടുംബത്തെ വീതം സ്വീകരിച്ചു മാതൃക കാട്ടണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. വത്തിക്കാനിലെ രണ്ട് ഇടവകകൾ ഓരോ കുടുംബത്തെ വീതം വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്നും മാർപാപ്പ വ്യക്തമാക്കി.

Related News