Loading ...

Home Europe

ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വാ​സി സം​ഗ​മ​ത്തി​ന് വ​ര്‍​ണോ​ജ്വ​ല സ​മാ​പ​നം

കൊ​ളോ​ണ്‍: ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ന്ന പ്ര​വാ​സി സം​ഗ​മ​ത്തി​ന് വ​ര്‍​ണോ​ജ്വ​ല​മാ​യ സ​മാ​പ​നം. ഓ​ഗ​സ്റ്റ് 11 മു​ത​ല്‍ 15 വ​രെ കൊ​ളോ​ണി​ടു​ത്തു​ള്ള ഒ​യ്സ്കി​ര്‍​ഷ​ന്‍ ഡാ​ലം ബേ​സ​ന്‍ ഹൗ​സി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്. 

ഓ​ഗ​സ്റ്റ് 11 ന് ​ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​എം​എ​ഫ് ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ല്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ സ​ണ്ണി വേ​ലൂ​ക്കാ​ര​ന്‍ (പ്ര​സി​ഡ​ന്‍റ്, ജി​എം​എ​ഫ് ജ​ര്‍​മ​നി), അ​പ്പ​ച്ച​ന്‍ ച​ന്ദ്ര​ത്തി​ല്‍(​ട്ര​ഷ​റ​ര്‍, ജി​എം​എ​ഫ് ജ​ര്‍​മ​നി), പോ​ള്‍ പ്ലാ​മൂ​ട്ടി​ല്‍, തോ​മ​സ് ച​ക്യാ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത ഗാ​യ​ക​നാ​യ സി​റി​യ​ക് ചെ​റു​കാ​ട് (വി​യ​ന്ന) ന​യി​ച്ച ഗാ​ന​മേ​ള സം​ഗ​മ​ത്തി​ന് കൊ​ഴു​പ്പു​കൂ​ട്ടി. ജി​എം​എ​ഫ് എ​ക്ക​ണോ​മി​ക് ഫോം ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സേ​വ്യ​ര്‍ ജൂ​ല​പ്പ​ന്‍ (സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്), സ​ണ്ണി വേ​ലൂ​ക്കാ​ര​ന്‍ (പ്ര​സി​ഡ​ന്‍റ്, ജി​എം​എ​ഫ് ജ​ര്‍​മ​നി), അ​പ്പ​ച്ച​ന്‍ ച​ന്ദ്ര​ത്തി​ല്‍ (ട്ര​ഷ​റ​ര്‍, ജി​എം​എ​ഫ് ജ​ര്‍​മ​നി), തോ​മ​സ് ച​ക്യാ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ണ്ണി വേ​ലൂ​ക്കാ​ര​ന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പോ​ള്‍ പ്ലാ​മൂ​ട്ടി​ല്‍ പ​രി​പാ​ടി​ക​ള്‍ മോ​ഡ​റേ​റ്റ് ചെ​യ്തു. 

ര​ണ്ടാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വ​നി​താ​ഫോ​റ​ത്തി​ന്‍റെ പ്രാ​തി​നി​ധ്യം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജി​എം​എ​ഫ് വ​നി​താ ഫോ​റം സാ​ര​ഥി​ക​ളാ​യ ജെ​മ്മ ഗോ​പു​ര​ത്തി​ങ്ക​ല്‍, എ​ല്‍​സി വേ​ലൂ​ക്കാ​ര​ന്‍, മ​റി​യാ​മ്മ ച​ന്ദ്ര​ത്തി​ല്‍, ലി​ല്ലി ച​ക്യാ​ത്ത്, ഡോ. ​ലൂ​സി ജൂ​ല​പ്പ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ലി​സി ചെ​റു​കാ​ട്(​വി​യ​ന്ന) സ്വാ​ഗ​ത​വും എ​ല്‍​സി വേ​ലൂ​ക്കാ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. മേ​രി ക്രീ​ഗ​ര്‍, ജോ​യ് വെ​ള്ളാ​രം​കാ​ലാ​യി​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ മോ​ഡ​റേ​റ്റ് ചെ​യ്തു.
 

സം​ഗ​മ​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളി​ല്‍ മാ​ത്യു ജോ​സ​ഫ് മെ​റ്റ്മാ​ന്‍, സാ​റാ ജോ​ണ്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സെ​മി​നാ​റും ച​ര്‍​ച്ച​ക​ളും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വൈ​കി​ട്ട് ന​ട​ന്ന ക​ലാ​സ​ന്ധ്യ​യ്ക്ക് ബാ​ബു ചെ​ന്പ​ക​ത്തി​നാ​ല്‍, മോ​ളി കോ​ട്ടേ​ക്കു​ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക​ലാ​സ​ന്ധ്യ​യി​ല്‍ ജ​ര്‍​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യ എ​ബ്ര​ഹാം ന​ടു​വി​ലേ​ഴ​ത്ത്, ജോ​ണ്‍ ചി​റ്റി​ല​പ്പ​ള്ളി, തോ​മ​സ് മാ​ത്യു, എ​ബ്ര​ഹാം വാ​ണി​യ​ത്ത്, സാ​റാ ജോ​ണ്‍, ഡോ. ​എ​ല്‍​സി പു​ലി​ക്കോ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ​തു. സെ​ബാ​സ്റ്റ്യ​ന്‍ കി​ഴ​ക്കേ​ട​ത്ത്, ടോ​മി ത​ട​ത്തി​ല്‍, ജേ​ക്ക​ബ്ബ് ക​ണ്ണം​പു​ഴ, എ​ല്‍​സി വ​ട​ക്കും​ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 

സം​ഗ​മ​ത്തി​ന്‍റെ നാ​ലാം ദി​ന​ത്തി​ലെ സാ​യാ​ഹ്ന പ​രി​പാ​ടി​ക​ള്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യ സാ​ജു മു​ള​വേ​ലി​പു​റ​ത്ത് (സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് ), ജോ​സ് ഗോ​പു​ര​ത്തി​ങ്ക​ല്‍ (അ​മേ​രി​ക്ക), സി​റി​യ​ക്ക് ചെ​റു​കാ​ട് ( ഓ​സ്ട്രി​യ), രാ​ധാ​ദേ​വി നാ​യ​ര്‍ (ഇ​ന്ത്യ), മേ​രി​ക്കു​ട്ടി എ​ബ്ര​ഹാം (ജ​ര്‍​മ​നി) എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് ച​ക്യാ​ത്ത്, മ​നോ​ഹ​ര​ന്‍ ച​ങ്ങ​നാ​ത്ത് എ​ന്നി​വ​ര്‍ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ളും, അ​ഡ്വ. സേ​വ്യ​ര്‍ ജൂ​ല​പ്പ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​വും ന​ല്‍​കി.

സ​മാ​പ​ന​ദി​വ​സം രാ​വി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​ഡ്യ​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. ഫാ. ​റോ​യി സി​എം​ഐ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളെ​പ്പ​റ്റി​യു​ള്ള അ​വ​ലോ​ക​നം ന​ട​ന്നു. അ​ടു​ത്ത വ​ര്‍​ഷ​ത്തെ ഗ്ലോ​ബ​ല്‍ മീ​റ്റ് 2019 ജൂ​ലൈ 20 മു​ത​ല്‍ 25 വ​രെ ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണി​ല്‍ ന​ട​ത്തു​മെ​ന്ന പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍​ക്കു തി​ര​ശീ​ല വീ​ണു. അ​പ്പ​ച്ച​ന്‍ ച​ന്ദ്ര​ത്തി​ല്‍ സ​ണ്ണി​വേ​ലൂ​ക്കാ​ര​ന്‍, ലി​ല്ലി ച​ക്യാ​ത്ത്, എ​ല്‍​സി വേ​ലൂ​ക്കാ​ര​ന്‍, ജെ​മ്മ ഗോ​പു​ര​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.]

റി​പ്പോ​ര്‍​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ല്‍

Related News