Loading ...

Home USA

ഡാളസ് കേരള അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 25-ന്

ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 25 ന് സംഘടിപ്പിക്കുന്നു.ശനിയാഴ്ച രാവിലെ 11 മണിക്ക് കോപ്പല്‍ സെന്റ് അല്‍ഫോണ്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയില്‍ പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിക്കും.യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സ് (ഓഗസ്റ്റ് 1 ന്) അസ്സോസിയേറ്റ് പ്രൊഫസര്‍ ഡൊണാള്‍ഡ് ആര്‍ ഡേവിഡ് ഓണാഘോഷം നല്‍കും.കേരള അസ്സോസിയേഷന്‍ എഡുക്കേഷന്‍ അവാര്‍ഡ് ആഘോഷ പരിപാടികള്‍ക്കിടയില്‍ വിതരണം ചെയ്യും.

Related News