Loading ...

Home Europe

ലണ്ടനിൽ രോഗികളില്‍ നിന്നുള്ള അക്രമം വര്‍ധിക്കുന്നു.

ലണ്ടന്‍: രാജ്യത്തെ എന്‍എച്ച്എസിന്റെ കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കു നേരേ രോഗികളുടെ അക്രമങ്ങള്‍ വര്‍ധിക്കുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന് പരിഹാരം കാണണമെന്ന് നഴ്‌സുമാര്‍ പലതവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അധികൃതര്‍ മൗനംപാലിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. കെന്റിലെ പ്രിന്‍സസ് റോയല്‍ യൂനിവേഴ്‌സിറ്റിയില്‍ ക്രിസ്റ്റി എന്ന നഴ്‌സിനു നേരേ മാനസികരോഗി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. 

Related News