Loading ...

Home Australia/NZ

ഓസ്ട്രേലിയൻ ഫിസിക്സ് ഹോൾ ഓഫ് ഫെയിമിലേക്ക് മലയാളി ശാസ്ത്രജ്ഞ ഡോ. മരിയ പറപ്പിള്ളി

ഓസ്ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്സിന്റെ ഫെല്ലോ ആയി ഡോ. മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയായിലെ ഉയർന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്ലിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ.ഫ്ലിൻഡേർസ് യൂണിവേർസിറ്റിയിലെ സീനിയർ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം STEM Education മേധാവിയുമായ മരിയ 2017 ൽ South Australian Women Honour Roll നും അർഹയായിരുന്നു. 2018 ജൂൺ 20 ന് ഫ്ലിൻഡേർസ് യൂണിവേർസിറ്റിയിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ Australian Institute of Physics ന്റെ പ്രസിഡന്റും Australian Synchrotron മേധാവിയുമായ Prof: Andrew Peele നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി.

Related News