Loading ...

Home USA

ഫാ​മി​ലി ആ​ന്‍​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ച​രി​ത്ര​വ​ഴി​യി​ല്‍

ക​ല​ഹാ​രി : ച​രി​ത്രം സൃ​ഷ്ടി​ച്ച കോ​ണ്‍​ഫ​റ​ന്‍​സ് എ​ന്ന് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ സ​ഖ​റി​യ മാ​ര്‍ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. നോ​ര്‍​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഭ​ദ്രാ​സ​ന ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ല്‍ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്താ​ലും ചി​ട്ട​യാ​യ പ​രി​പാ​ടി​ക​ളാ​ലും വി​ശ്വാ​സാ​ച​ര​ണ​ങ്ങ​ളി​ല്‍ നി​ന്നും മാ​റാ​തെ​യു​ള്ള മാ​ന​സി​കോ​ല്ലാ​സ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ലും നി​ര​വ​ധി ക​മ്മി​റ്റി​ക​ളു​ടെ അ​ക്ഷീ​ണ​പ്ര​യ​ത്ന​ത്താ​ലും 2018 ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ച​രി​ത്ര​ത്താ​ളു​ക​ളി​ല്‍ ക​യ​റി​യെ​ന്നു സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് മാ​ര്‍ നി​ക്കോ​ളോ​വോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. 

ജൂ​ലൈ 21 ശ​നി​യാ​ഴ്ച ന​മ​സ്ക്കാ​ര​ത്തോ​ടു കൂ​ടി തു​ട​ങ്ങി വി. ​കു​ര്‍​ബ്ബാ​ന​യ്ക്കു ശേ​ഷം, ച​തു​ര്‍​ദി​ന കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ വീ​ഡി​യോ പ്ര​സ​ന്േ‍​റ​ഷ​ന്‍ ന​ട​ന്നു. ഫോ​ട്ടോ​ഗ്രാ​ഫി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രു​ന്ന ബി​നു സാ​മു​വ​ല്‍ ഇ​ത് കോ​ര്‍​ഡി​നേ​റ്റ് ചെ​യ്തു. തു​ട​ര്‍​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം. സ​ഖ​റി​യ മാ​ര്‍ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, റ​വ.​ഡോ. ജേ​ക്ക​ബ് കു​ര്യ​ന്‍, ഫാ. ​ജേ​ക്ക് കു​ര്യ​ന്‍, ഫാ. ​സു​ജി​ത്ത് തോ​മ​സ്, ഫാ. ​വി​ജ​യ് തോ​മ​സ്, റ​വ.​ഡോ. വ​റു​ഗീ​സ് എം. ​ഡാ​നി​യ​ല്‍, അ​മ​ല്‍ പു​ന്നൂ​സ്, ജോ​ര്‍​ജ് തു​ന്പ​യി​ല്‍, മാ​ത്യു വ​റു​ഗീ​സ്, എ​ബി കു​ര്യാ​ക്കോ​സ്, ഡോ. ​റോ​ബി​ന്‍ മാ​ത്യു, ജ​യ്സ​ണ്‍ തോ​മ​സ്, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ ഫാ. ​തോ​മ​സ് മാ​ത്യു, ഫാ. ​ബാ​ബു കെ. ​മാ​ത്യു, ഡോ. ​ഫി​ലി​പ്പ് ജോ​ര്‍​ജ്, സ​ജി എം. ​പോ​ത്ത​ന്‍, സാ​ജ​ന്‍ മാ​ത്യു, സ​ന്തോ​ഷ് മ​ത്താ​യി എ​ന്നി​വ​ര്‍ വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
 


സ​ഖ​റി​യ മാ​ര്‍ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, റ​വ.​ഡോ. ജേ​ക്ക​ബ് കു​ര്യ​ന്‍, ഫാ. ​ജേ​ക്ക് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ വി​ല​യി​രു​ത്ത​ലു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ന​ട​ത്തു. . കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത ജെ​നി മാ​ര്‍​ക്കോ​സ് (ഓ​റ​ഞ്ച്ബ​ര്‍​ഗ് സെ​ന്‍റ് ജോ​ണ്‍​സ്), ക്രി​സ്റ്റ ജോ​ര്‍​ജ് (സ​ഫേ​ണ്‍ സെ​ന്‍റ് മേ​രീ​സ്) എ​ന്നി​വ​രും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. ഡോ​ള​ര്‍ അ​ട​ങ്ങി​യ ക​വ​ര്‍ തി​രി​കെ​യേ​ല്‍​പ്പി​ച്ച്‌ ഏ​വ​രു​ടെ​യും പ്ര​ശം​സ​ക്ക് പാ​ത്ര​മാ​യ ക​ല​ഹാ​രി ജീ​വ​ന​ക്കാ​രി കാ​മി​ലി​ന്‍റെ സൂ​പ്പ​ര്‍​വൈ​സ​ര്‍ മാ​ത്യു റോ​വി​ലി​നും പൂ​ച്ചെ​ണ്ടും പാ​രി​തോ​ഷി​ക​വും മാ​ര്‍ നി​ക്കോ​ളോ​വോ​സ് ന​ല്‍​കി.

തു​ട​ര്‍​ന്ന് റാ​ഫി​ള്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. മൂ​ന്നാം സ​മ്മാ​ന​മാ​യ ഐ​ഫോ​ണ്‍ എ​ക്സ് വി​ജ​യി​ക​ളാ​യ എ​ബ്ര​ഹാം പോ​ത്ത​ന്‍, സാ​ജു ജേ​ക്ക​ബ്, പോ​ള്‍ മാ​വേ​ലി എ​ന്നി​വ​ര്‍​ക്ക് സ​മ്മാ​നം സ്പോ​ണ്‍​സ​ര്‍ ചെ​യ്ത ജോ​ര്‍​ജ് പി. ​തോ​മ​സും സൂ​സ​ന്‍ തോ​മ​സും ന​ല്‍​കി. ര​ണ്ടാം സ​മ്മാ​ന​മാ​യ 40 ഗ്രാം ​സ്വ​ര്‍​ണ്ണം ബ്ല​സ​ന്‍റ് തോ​മ​സി​ന്, സ്പോ​ണ്‍​സ​ര്‍​മാ​രാ​യ തോ​മ​സ് കോ​ശി, വ​ത്സാ കോ​ശി എ​ന്നി​വ​ര്‍ ന​ല്‍​കി. ര​ണ്ടാ​മ​ത്തെ 40 ഗ്രാം ​സ്വ​ര്‍​ണം വി​ജ​യി​യാ​യ ബി​നു ജോ​ണ്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നി​ല്ല. (ആ ​സ​മ്മാ​നം പി​റ്റേ​ന്ന് ക​ണ​ക്ടി​ക്ക​ട്ട് സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ഖ​റി​യ മാ​ര്‍ നി​ക്കോ​ളോ​വോ​സ് ന​ല്‍​കി).

ഒ​ന്നാം സ​മ്മാ​നം മെ​ഴ്സി​ഡ​സ് ബെ​ന്‍​സി​ന്‍റെ ഡോ​ക്യു​മെ​ന്‍റു​ക​ള്‍ യോ​ഹ​ന്നാ​ന്‍ സ്ക​റി​യാ​ക്ക് സ​ഖ​റി​യ മാ​ര്‍ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ന​ല്‍​കി. ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ സ്നേ​ഹ​സ​മ്മാ​ന​മാ​യ ഒ​ന്ന​ര​ല​ക്ഷം ഡോ​ള​ര്‍ ഹോ​ളി​ട്രാ​ന്‍​സ്ഫി​ഗ​റേ​ഷ​ന്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന് ന​ല്‍​കു​ന്നു എ​ന്ന പ്ര​ഖ്യാ​പ​നം തി​ക​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ​ദ​സ് എ​തി​രേ​റ്റ​ത്.

കോ​ര്‍​ഡി​നേ​റ്റ​ര്‍ റ​വ.​ഡോ.​വ​റു​ഗീ​സ് à´Žà´‚. ​ഡാ​നി​യ​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​വ​ഴി​ക​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. 2019ലെ ​കോ​ണ്‍​ഫ​റ​ന്‍​സ് കോ​ര്‍​ഡി​നേ​റ്റ​റാ​യി à´«à´¾. ​സ​ണ്ണി ജോ​സ​ഫി​നെ​യും (സെ​ന്‍റ് മേ​രീ​സ് ലി​ന്‍​ഡ​ന്‍), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജോ​ബി ജോ​ണി​നെ​യും (സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് മി​ഡ്ലാ​ന്‍​ഡ് പാ​ര്‍​ക്ക്) നി​യ​മി​ച്ച​താ​യി സ​ഖ​റി​യ മാ​ര്‍ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു. à´ˆ ​വ​ര്‍​ഷ​ത്തെ കോ​ണ്‍​ഫ​റ​ന്‍​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ച​രി​ത്ര​ത്തി​ലി​ടം നേ​ടി​യ എ​ല്ലാ​വ​രെ​യും ക​മ്മി​റ്റി​ക്കാ​രെ​യും പ്ര​ത്യേ​കി​ച്ച്‌ കോ​ര്‍​ഡി​നേ​റ്റ​ര്‍ റ​വ.​ഡോ. വ​റു​ഗീ​സ് à´Žà´‚. ​ഡാ​നി​യ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് തു​ന്പ​യി​ല്‍, ട്ര​ഷ​റ​ര്‍ മാ​ത്യു വ​റു​ഗീ​സ് എ​ന്നി​വ​രെ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. 

റിപ്പോര്‍ട്ട് : രാ​ജ​ന്‍ വാ​ഴ​പ്പ​ള്ളി​ല്‍

Related News