Loading ...

Home Europe

ഇന്ന് യുകെയില്‍ റെക്കോര്‍ഡ് താപനില, ഒപ്പം ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത

ലണ്ടന്‍: ഇന്ന് യുകെയിലാകമാനം റെക്കോര്‍ഡ് à´¤à´¾à´ªà´¨à´¿à´²à´¯àµà´£àµà´Ÿà´¾à´µàµà´®àµ†à´¨àµà´¨à´¾à´¯à´¿à´°àµà´¨àµà´¨àµ കാലാവസ്ഥാ പ്രവചനം. എന്നാല്‍ അത് തിരുത്തിക്കുറിച്ച് കൊണ്ട് പ്രതീക്ഷിച്ചതിലും നേരത്തെ ഇടിയോട് കൂടിയ കാറ്റെത്തിയതിനാല്‍ താപനിലയില്‍ കുറവുണ്ടായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ ഏറ്റവും അധികം താപനില രേഖപ്പെടുത്തിയിരുന്നത് 2003 ല്‍ കെന്റിലായിരുന്നു. അന്ന് രേഖപ്പെടുത്തിയ താപനിലയായ 38.5 ഡിഗ്രി ഇന്ന് മറി കടക്കുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. എന്നാല്‍ പുതിയ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് അതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. 

Related News