Loading ...

Home USA

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം വർണ്ണാഭമായി

ഡാലസ്∙ കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 29 ശനിയാഴ്ച നടന്ന ഓണാഘോഷം വർണ്ണാഭമായി. സെന്റ്‌ അൽഫോൻസാ ഓഡിറ്റോറിയത്തിൽ ഡാലസ്‌ഫോര്‍ട്ട് വർത്ത് മെട്രോപ്ലെക്സിലെ 1500ൽ പരം മലയാളികൾ  à´•àµ‡à´°à´³à´¤àµà´¤à´¨à´¿à´®à´¯à´¿àµ½ ഒത്തുകൂടി. ഡാലസ് മലയാളികൾക്കൊപ്പം കേരളാ അസോസിയേഷന്റെ  40-ാമത്  à´“ണാഘോഷമായിരുന്നു ശനിയാഴ്ച നടന്നത്അസോസിയേഷന്‍ അംഗങ്ങളായ ആന്‍സി ജോസഫ്, രമാ സുരേഷ്, ബീന ലിയോ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു. വൈ. പ്രസിഡന്റ് ആൻസി ജോസഫ്‌ സ്വാഗതമാശംസിച്ചു. മുൻ പ്രസിഡന്റ്് à´°à´®à´£à´¿ കുമാർ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി. 

kad-onam-celebration-maveli
ഡാലസിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഗൃഹാതുരത്വം സമ്മാനിച്ച കലാരൂപങ്ങളും വേദിയിൽ  à´…വതരിക്കപ്പെട്ടു. à´µà´¿à´µà´¿à´§ ഗ്രേഡുകളില്‍ ഉന്നത വിജയം നേടുന്ന മലയാളി വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സെന്ററുമായി ചേര്‍ന്ന് കേരളാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എജുക്കേഷന്‍ അവാര്‍ഡ് ദാനവും  à´šà´Ÿà´™àµà´™à´¿à´²àµâ€ നടന്നു. അസോസിയേഷൻ എജുക്കേഷന്‍  à´¡à´¯à´±à´•àµà´Ÿàµ¼ ബീനാ ലിയോ,  à´‡à´¨àµà´¤àµà´¯à´¾ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ പ്രസിഡന്റ് ബോവൻ കൊടുവത്ത്, സെക്രട്ടറി ഷിജു എബ്രഹാം എന്നിവർ ചേർന്ന് ഉന്നത വിജയം നേടിയ വിവിധ ഗ്രേഡുകളിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. à´®à´¾à´µàµ‡à´²à´¿à´®à´¨àµà´¨à´¨àµ† സ്‌റ്റേജിലേക്ക് വരവേറ്റുള്ള ഘോഷയാത്ര  à´ªàµà´°àµ—ഢഗംഭീരമായി. à´¤à´¾à´²à´ªàµà´ªàµŠà´²à´¿à´¯àµ‡à´¨àµà´¤à´¿à´¯ മങ്കമാരും  à´ªàµà´²à´¿à´•à´³à´¿à´¯àµà´‚, ചെണ്ടവാദ്യകാവടിമേളങ്ങളും ഘോഷയാത്രക്ക്‌ അകമ്പടി ചേർന്നപ്പോൾ കേരളത്തിന്റെ തനതു ഉത്സവ പ്രതീതി ഉണർത്തി. ഘോഷയാത്രക്ക് മാത്യു കോശിയും താലപ്പൊലിക്ക് സിനി കൊടുവത്തും ചെണ്ടമേളത്തിന് സാബു മുക്കാലടിയും നേതൃത്വം നൽകി.
kad-onam-celebration-vallamkali
ബെൻസി തോമസ്‌  à´•àµ‹àµ¼à´¡à´¿à´¨àµ‡à´±àµà´±àµ ചെയ്ത പുതു തലമുറയുടെ  à´¤à´¿à´°àµà´µà´¾à´¤à´¿à´° ശ്രദ്ധേയമായി. ഹരിദാസ് തങ്കപ്പൻ,  à´…നശ്വർ മാമ്പിള്ളി എന്നിവർ ഒരുക്കിയ  à´“ണപൂക്കളവും വള്ളം കളിയും മനോഹരമായി.  à´•àµ‡à´°à´³à´¤àµà´¤à´¨à´¿à´®à´¯à´¿à´²àµâ€ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. à´†à´°àµâ€à´Ÿàµâ€Œà´¸àµ ക്ലബ് ഡയറക്ടര്‍ ബാബു കണ്ടോത്ത് ഓണാഘോഷപരിപാടികളുടെയും, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ജോണി സെബാസ്റ്റ്യൻ എന്നിവർ  à´“ണസദ്യയുടെയും  à´•àµ‹-ഓർഡിനേറ്ററുമാരായിരുന്നു. അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണയും  à´“ണസദ്യയുടെ വിഭവങ്ങള്‍ തയ്യാറാക്കിയത്. തോമസ്‌  à´¤àµ‹à´®à´¸àµâ€Œ മഹാബലിയായി ഇത്തവണ വേഷമണിഞ്ഞു.   
onam-kad
അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത്  à´¨à´¨àµà´¦à´¿ പ്രകാശനം നടത്തി.  à´Ÿà´¿à´«à´¨à´¿  à´†à´¨àµà´±à´£à´¿, സിമി കൊടുവത്ത് എന്നിവർ പരിപാടിയുടെ എംസിമാരായിരുന്നു. കെസിഎ ഹോംസ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ) , ബിജു ലോസണ്‍ ട്രാവെല്‍സ് , ബേബി ഉതുപ്പ് ഫാര്‍മേഴ്‌സ് ഇന്‍ഷുറന്‍സ്  à´Žà´¨àµà´¨à´¿à´µà´°à´¾à´¯à´¿à´°àµà´¨àµà´¨àµ സ്‌പോണ്‍സേഴ്‌സ്.വാർത്ത∙മാര്‍ട്ടിന്‍ വിലങ്ങോലില്‍

Related News