Loading ...

Home International

പാക്കിസ്ഥാനിൽ ത്രിശങ്കുസഭ?

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസിൽ ജയലിലായതിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിക്ക് വൻതിരിച്ചടി. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. പിടിഐ 112 സീറ്റുകളിലാണ് ലീഡ് ചെയ്‌യുന്നത്‌.മുൻ പ്രധാനമന്തി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷരീഫ്,അദ്ദേഹം നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് -നവാസ്  പാർട്ടിക്ക് 64 സീറ്റ് മാത്രമാണു ലീഡ് ഉള്ളത്. à´®àµàµ»à´ªàµà´°à´¸à´¿à´¡à´¨àµà´±àµ ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 à´¸àµ€à´±àµà´±à´¿à´²àµà´‚ മുത്താഹിദ മജ്‌ലിസെ അമൽ (à´Žà´‚à´Žà´‚à´Ž) എട്ടു സീറ്റിലും മുന്നിലാണ്. മറ്റുള്ളവർ 27 à´¸àµ€à´±àµà´±àµà´•à´³à´¿à´²àµà´‚ മുന്നിട്ടുനിൽക്കുന്നു. ത്രിശങ്കുസഭയ്ക്കുള്ള കളമൊരുങ്ങിയതോടെ പിപിപിയുടെ à´¨à´¿à´²à´ªà´¾à´Ÿàµ നിർണായകമാകുമെന്നാണു വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലത്തിൽ എതിർപ്പുമായി ഷെരീഫിന്റെ പാർട്ടി à´°à´‚ഗത്തെത്തി. പാക്കിസ്ഥാനിൽ നടന്നത് തിരഞ്ഞെടുപ്പല്ല, തെരഞ്ഞെടുപ്പാണെന്ന് അവർ ആരോപിച്ചു.

Related News