Loading ...

Home USA

സെന്റ്ലൂ യീസില്‍ എന്‍എസ്എസ്

ഷിക്കാഗോ∙നായര്‍ സര്‍വീസ് സൊസൈറ്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 14–ാം കരയോഗമായ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് സെന്റ് ലൂയീസ് രൂപീകൃതമായി. എന്‍എസ്എസ് ഒഎന്‍എയുടെ റജിസ്‌ട്രേഷന്‍ ചെയര്‍ അരവിന്ദ് പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. രവീന്ദ്രന്‍ നായര്‍ ഭദ്രദീപം കൊളുത്തി സംഘടനയുടെ ഔപചാരിക  ഉദ്‌ഘാടനം നിർവഹിച്ചു.

Related News