Loading ...

Home Europe

ക്രോയ്‌ഡോണില്‍ നിര്യാതയായി

ലണ്ടന്‍: ബുധനാഴ്ച അന്തരിച്ച ക്രോയിഡോണ്‍ മലയാളിയും വര്‍ക്കല സ്വദേശിനിയുമായ ലിസി ബിജുവിന് ക്രോയ്‌ഡോണില്‍ ഇന്ന് അന്ത്യനിദ്ര. പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കുവാന്‍ നൂറുകണക്കിന് മലയാളികളെത്തും. ലിസിയുടെ വസതിയില്‍ രാവിലെ 10 മുതല്‍ 11 വരെയാണ് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും. ക്രോയ്‌ഡോണിലെ ക്രെമറ്റോറിയത്തിലായിരിക്കും. ബന്ധുക്കളും കുടുംബവും യുകെയിലായതുകൊണ്ടാണ് ഇവിടെത്തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്.

Related News