Loading ...

Home India

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് സ്ത്രീ ശാക്‌തീകരണത്തിനായി കൈകോർക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും

ന്യൂഡൽഹി∙ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കത്ത്. നാളെ ആരംഭിക്കുന്ന സമ്മേളനത്തിൽ ബിൽ പാസ്സാക്കാൻ കോൺഗ്രസിന്റെ നിരുപാധിക പിന്തുണ രാഹുൽ വാഗ്ദാനം ചെയ്തു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് സ്ത്രീ ശാക്‌തീകരണത്തിനായി കൈകോർക്കാൻ അദ്ദേഹം മോദിയെ ക്ഷണിച്ചു.

Related News