Loading ...

Home Australia/NZ

വിജയോത്സവം 2018

മെൽബൺ∙ അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷം ക്യാച്ച്മിസ്റ്റോർ ‘വിജയോത്സവം 2018’ ജൂലൈ 21 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ മെൽബണിലുള്ള ഗ്രീൻസ്ബറോ സെർബിയൻ ഓർത്ത്ഡോക്സ് ചർച്ച് ഹാളിൽ നടത്തുന്നു. അർജുന അവാർഡ് ജേതാവും ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനുമായിരുന്ന ഐ.എം.വിജയനാണു മുഖ്യാതിഥി.

Related News