Loading ...

Home Europe

നെയ്തൻ യാത്രയായി



ലണ്ടൻ∙ ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തി നെയ്തൻ യാത്രയായി, നക്ഷത്രങ്ങളുടെ ലോകത്തേക്ക്. രണ്ടുവർഷത്തിലേറെയായി കാൻസർ രോഗബാധിതനായിരുന്ന കൊച്ചു നെയ്തനു മുന്നിൽ വൈദ്യശാസ്ത്രം കീഴടങ്ങിയപ്പോൾ പ്രിയപ്പെട്ടവരുടെ നെഞ്ചിൽ വേദനയുടെ നെരിപ്പോടു ബാക്കിയാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് നെയ്തൻ യാത്രപറഞ്ഞു.

Related News