Loading ...

Home USA

ഏബ്രഹാം ജോണ്‍ പുല്ലാനപ്പള്ളില്‍ (57) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: ഏബ്രഹാം ജോണ്‍ പുല്ലാനപ്പള്ളില്‍ (57) ന്യൂജേഴ്‌സിയിലെ ബ്രണ്‍സ് വിക്കില നിര്യാതനായി. പരേതനായ പി.റ്റി. ജോണിന്റേയും (ജോളി മോട്ടോര്‍സ്) പെണ്ണമ്മയുടേയും പുത്രനാണ്. 

Related News