Loading ...

Home USA

ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ്

ചിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 ശനിയാഴ്ച മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള സി എം എ ഹാളില്‍ വെച്ച് നടത്തപെടുന്ന ചീട്ടുകളി (56) നടത്തിയ ചീട്ടുകളി മത്സരത്തില്‍ ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ടീം വിജയികളായി . സണ്ണി ഇണ്ടിക്കുഴി, സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവര്‍ വളരെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി

Related News